ചേർത്തല: കടക്കരപ്പള്ളി പണ്ടാരത്തൈ ബ്രഹ്മരക്ഷസ് -അറുകുല സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് നടക്കും. രാവിലെ 7ന് മഹാഗണപതി ഹോമം,9ന് വടി എഴുന്നള്ളത്ത്,11ന് കലശാഭിഷേകം,12ന് അന്നദാനം.വൈകിട്ട് 7ന് ദീപാരാധന എന്നിവയുണ്ടാകും.കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചടങ്ങുകളെന്ന് സെക്രട്ടറിഅറിയിച്ചു.