പച്ച-ചെക്കിടിക്കാട്: പുത്തൻതറ തെക്കേതിൽ പി.പി. മണിയൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അല്ലി. മക്കൾ: രാജീവ്, പുഷ്പമ്മ, രതീഷ്, രമ്യ. മരുമക്കൾ: ശീതൾ, പ്രകാശ്, രജനി, ജയകുമാർ