തൊടുപുഴ: മുട്ടം ഒട്ടയ്ക്കൽ എബ്രഹാമിന്റെ (ഒട്ടയ്ക്കൽ ചേട്ടൻ) ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. കാഞ്ചിയാർ കാരിമറ്റം കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: അഡ്വ. സിമിലി എബ്രഹാം, പരേതനായ ടോണി എബ്രഹാം. മരുമകൻ: ജോർജ് പുളിക്കൻ (ഏഷ്യാനെറ്റ് ന്യൂസ്).