photo

മാരാരിക്കുളം: ആര്യാട് കൊ​റ്റംകുളങ്ങര പത്മ വിലാസത്തിൽ വിമുക്തഭടൻ ബാബുലാലിന്റെ മകൻ അർജ്ജുൻ ബി.ലാൽ (21) നിര്യാതനായി. പോണ്ടിച്ചേരി സർവകലാശാലയിൽ എം.ബി.എ വിദ്യാർത്ഥിയാണ്.മാതാവ്: സന്ധ്യ.സഹോദരി: ആർദ്റ ബി. ലാൽ.