ഓച്ചിറ: കൊറ്റമ്പള്ളി തോട്ടത്തിൽ പടീറ്റതിൽ രാജൻ (75) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജയ, ജയൻ. മരുമക്കൾ: ആനന്ദബാബു, രമ. സഞ്ചയനം 4ന് രാവിലെ 8ന്.