അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ മാക്കി, ശിശുവിഹാർ, ടി.ഡി.എം.സി വണ്ടാനം, ഓൾഡ് ലേഡീസ് ഹോസ്റ്റൽ, എ.കെ. ഡി. എസ്, ആഞ്ഞിലിപറമ്പ് ,പൗർണ്ണമി, ഫിഷ് ലാൻഡ്, മഡോണ, സി.എച്ച്.ആർ.പി, പൂമീൻ പൊഴി, ഗുരുമന്ദിരം, പാണ്ടിയമ്മ മഠം, ലൗ ലാൻ്റ്, ഷിഹാബ്നഗർ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും