pv-reji

പൂച്ചാക്കൽ: പെരുമ്പളം മൂന്നാം വാർഡിൽ പീടികച്ചിറയിൽ പി. വി. റെജി നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അശ്വതി, അഭിരാമി. മരുമകൻ: വിഷ്ണു.