e

ഉദ്ഘാടനം കഴിഞ്ഞ് രണ്ടാംദിനം തന്നെ ആലപ്പുഴ ബൈപ്പാസിന്റെ ടോൾബൂത്ത് തകർന്നു. പുലർച്ചെ തടിയുമായി എത്തിയ ലോറി ഇടിച്ചാണ് ടോൾ ബൂത്തിന് കേടുപാട് ഉണ്ടായത്. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
തുറന്ന് കൊടുത്ത് ഒരു മണിക്കൂറിനുള്ളിൽ ആലപ്പുഴ ബൈപാസിൽ വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടായിരുന്നു.