കലവൂർ: മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര നിബിൽ നിവാസിൽ നന്ദിനിഅമ്മ(89) നിര്യാതയായി. മക്കൾ: മോഹൻദാസ്, കുമാരി. മരുമക്കൾ: ഗീത, ശശിധരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9.30 ന്.