nafeesa

മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ്‌ ഇരങ്ങാട് കളത്തിൽ പരേതനായ അബൂബക്കർ ആശാന്റെ ഭാര്യ നഫീസ (75) നിര്യതയായി. മക്കൾ:ഷരീഫ് ആശാൻ, സൈനുദ്ദീൻ ആശാൻ,ഹംസ ആശാൻ,നൗഷാദ് ആശാൻ (ഖത്തർ),റഹ്‌മത്ത്,അഷറഫ് ആശാൻ (വെൽഫയർ പാർട്ടി ആലപ്പുഴ മണ്ഡലം സെക്രട്ടറി),മുഹമ്മദ് ആശാൻ (എക്സ്റ്റൻഷൻ ഓഫീസർ,തിരൂരങ്ങാടി ബ്ലോക്ക് മലപ്പുറം),ഹഫ്സ. മരുമക്കൾ:റംല,ബുഷറ,സജ്ന, ജൗഹറത്ത്,ഹസൻ കുഞ്ഞ്,നദീറ, അജി സാദിഖ് (വ്യവസായ ഓഫീസ് തിരുവനന്തപുരം),നാസർ അബ്ദുള്ളക്കോയ.