കരുകോൺ: കുറവന്തേരി ഞാലിയിൽ മണപ്പുറത്ത് വീട്ടിൽ എം.എ. ബാബുക്കുട്ടി (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി. മക്കൾ: ബിനു, ബിബു (യു.എ.ഇ).