jagadamma

ചാരുംമൂട്: ചുനക്കര കോമല്ലൂർ കടയ്ക്കൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ജഗദമ്മ (87) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, കെ.വിജയൻ (റിട്ട. റ്റി എ.റീ സർവ്വെ ഓഫീസ് ചെങ്ങന്നൂർ), രാജീവൻ ( എക്സ് സർവ്വീസ് ), ശ്യാമ, രമാദേവി. മരുമക്കൾ: ജയശ്രീ പിള്ള, ജയശ്രീ വിജയൻ (എച്ച്എസ് വെട്ടിയാർ), ബിന്ദു രാജീവ്, ചന്ദ്രശേഖരൻ നായർ ,ശശിധരക്കുറുപ്പ് സാരംഗി .സഞ്ചയനം ഫെബ്രുവരി 2 ശനി രാവിലെ 8.30ന്.