ചേർത്തല: 2019-2020 വർഷത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയ ചേർത്തല കാർഡ് ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.ഫെബ്രുവരി 13ന് മുമ്പായി സർട്ടിഫിക്കറ്റ്,മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി സെക്രട്ടറിയുടെ പക്കൽ അപേക്ഷ സമർപ്പിക്കണം.