ചേർത്തല: അർത്തുങ്കൽ തമ്പാൻ ചിറയിൽ ജോസഫ് ജോൺ (93)നിര്യാതനായി.ഭാര്യ: പരേതയായ മേരി ജോൺ.മക്കൾ:സെബാസ്റ്റ്യൻ,ആന്റണി (കെ.എസ്.ആർ.ടി.സി),ടി.ജെ. ജോൺ(ട്രഷറി വകുപ്പ്), കൊച്ചുത്രേസ്യ,ഫിലോമിന(റവന്യൂ വകുപ്പ്),വത്സ (ചരക്ക് സേവന നികുതി).മരുമക്കൾ: സെബാസ്റ്റ്യൻ, ജോർജ്ജ്, കുഞ്ഞുമോൻ (പൊലീസ് ),റീത്താമ്മ,ലിസി (വിദ്യാഭ്യാസം ),പി.എ.റാണി (പൊതുമരാമത്ത് വകുപ്പ്).