ramachandran-nair

ഹരിപ്പാട്: തുലാംപറമ്പ് വടക്ക് നക്രാത്തു കിഴക്കതിൽ രാമചന്ദ്രൻനായർ (65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: വീണ, ഗോപകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.