ആലപ്പുഴ : മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 21-ാം വാർഡ് പാപ്പാളി പനയിൽ ലക്ഷം വീട്ടിൽ അബ്ദുൽ ലത്തീഫ് (ലത്തി-52) നിര്യാതനായി. ഭാര്യ:ഷാഹിദ.മക്കൾ:മുഹമ്മദ് ബിലാൽ ഹാഷിമി,ഫാത്തിമ,ഷാജഹാൻ.
മരുമകൻ:താഹിർ.