a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ തെക്ക് പ്ലാവിളയിൽ കരുണാകരന്റെ ഭാര്യ പൊന്നമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിശ്വനാഥൻ, ബിജു, പരേതനായ വിജയൻ, വിജയമ്മ. മരുമക്കൾ : ജയശ്രീ, രഞ്ജിനി, കുഞ്ഞുമോൻ.