ഹരിപ്പാട്: പിലാപ്പുഴ തെക്ക് നേര്യംപള്ളത്ത് ലക്ഷംവീട്ടിൽ ചെല്ലപ്പൻ (76) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സരസ്വതി, രഘു,ജയൻ.മരുമക്കൾ: രാമചന്ദ്രൻ,രശ്മി ആർ. മണിയൻ.സഞ്ചയനം ബുധൻ രാവിലെ 9 ന്