തുറവൂർ: എഴുപുന്ന തെക്ക് ചങ്ങരത്ത് പുത്തേഴത്ത് പരേതനായ കുഞ്ഞുകൃഷ്ണക്കുറുപ്പിന്റെ ഭാര്യ കാന്തിമതിയമ്മ (86) നിര്യാതയായി .സംസ്കാരം ഇന്ന് വെകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ, സജീവൻ ,ജയശ്രീ, ബീന,മായ, വിനോദ്. മരുമക്കൾ: ഗിരിജ ,സുധർമ്മ ,ബാലൻ ,ഹരികുമാർ ,രാജൻ, രാധ.