പറയകാട് : കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് പറയകാട് രശ്മി നിവാസിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ മേരിവത്സല (70) നിര്യാതയായി. മകൾ: രശ്മി (അദ്ധ്യാപിക,തുറവൂർ ടി.ഡി.എച്ച്.എസ് ). മരുമകൻ: ഇ.ജി.മെൽബിൻ(സൗദി).