പൂച്ചാക്കൽ: തൈക്കാട്ടുശേരി വട്ടക്കണ്ടത്തിൽ വി.ആർ.നാരായണൻ (70) നിര്യാതനായി. ഭാര്യ: സരസമ്മ . മക്കൾ: ബിന്ദു, വിനോദ് , ബിജു, ബിനോബ്. മരുമക്കൾ: അശോകൻ, ശാലിനി, നയന, നിഷ. സഞ്ചയനം: ഫെബ്രുവരി 4 രാവിലെ 10 ന്.