പൂച്ചാക്കൽ: തൃച്ചാറ്റുകുളം കുടപുറം പാലക്കുന്നത്ത് മേരി (83) നിര്യാതയായി. സംസ്കാരം ഇന്ന് . മക്കൾ: ജോയി, പീറ്റർ, തങ്കച്ചൻ, ആൻറണി, മാർട്ടിൻ, ബേബി, ലിസമ്മ.