kunjachan

മുട്ടാർ: ഇടക്കരി കുഞ്ഞച്ചൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ, സുനിൽ, സുനി. മരുമക്കൾ: ഷൈലമ്മ, ഉണ്ണികൃഷ്ണൻ, ബീന, ജിത്തു