ചേപ്പാട്: കാഞ്ഞൂർ സുധർമ്മയിൽ (കിഴക്കുടുക്കത്ത് വടക്കതിൽ) വാസുദേവൻ(95) നിര്യാതനായി. ഭാര്യ: പരേതയായ സുധർമ്മ. മക്കൾ: എസ്.അനൂപ് കുമാർ (താജ് വെസ്റ്റെൻഡ് റിട്ട. ഉദ്യോഗസ്ഥൻ), ഡോ.എസ്.മുരളീകൃഷ്ണൻ(റിട്ട.ജില്ല വെറ്ററിനറി ഓഫീസർ, ആലപ്പുഴ). മരുമക്കൾ: ചിത്ര, ഉഷാറാണി (മാനേജർ, ബാങ്ക് ഓഫ് ബറോഡ, മാറ്റൂർ,കാലടി). സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.