മുതുകുളം: ഗ്രഫ് സൈനികൻ മുതുകുളം തെക്ക് കൃഷ്ണഭവനിൽ ദിവാകരന്റെ മകൻ ഡി.കൃഷ്ണകുമാർ (44)നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നിഥിൻ കൃഷ്ണ, നവീൻ കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച 9-ന്.