bxb
തൃക്കുന്നപ്പുഴയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം 110-ാം നമ്പർ അംഗനവാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ നിർവ്വഹിക്കുന്നു

ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ഉദ്ഘാടനം 110-ാം നമ്പർ അംഗനവാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീകല. ജി , ആശാ വർക്കർ മിനി . എ , അമ്പിളി .എസ് എന്നിവർ പങ്കെടുത്തു.