പറയകാട്: കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് നാളികാട് നികർത്ത് സദാശിവൻ (71) നിര്യാതനായി. നാളികാട് ശ്രീസുബ്രമണ്യൻ ക്ഷേത്രം ദേവസ്വം കമ്മിറ്റിയംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: പ്രിയൻ,പ്രിജി,പ്രിൻസി. മരുമക്കൾ: ഷെറിൻ,കിഷോർ.