ഓച്ചിറ: പുതുപ്പള്ളി പ്രയാർ വടക്ക് കളീക്കശ്ശേരിൽ ഭഗവതിക്ഷേത്രത്തിലെ മകരമഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചു. പറ സമർപ്പണം 6 വരെ ക്ഷേത്രസന്നിധിയിൽ നടത്താം. രാവിലെ 7 മുതൽ 11.30 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും നിറപറ സമർപ്പിക്കാവുന്നതാണ്.