ആലപ്പുഴ: ജില്ലയിൽ ഇന്നലെ നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ 90.46ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ഇതര സംസ്ഥാനത്തു നിന്നെത്തിയ 539 കുട്ടികൾക്ക് ഉൾപ്പെടെ 1,20,127 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകിയത്.