മാവേലിക്കര: പടിഞ്ഞാറേ നട രാജേഷ് ഭവനത്തിൽ പരേതനായ പുരുഷന്റെയും രത്നമ്മയുടെയും മകൻ രാജേഷ് (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രിയ. മകൻ: അഭിഷേക്.