ചേർത്തല: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും ആദ്യകാല ഫിലിം റെപ്രസന്റേറ്റീവുമായിരുന്ന മുഹമ്മ 10-ാം വാർഡ് കളപ്പുരയ്ക്കൽ എസ്.പി. പുരുഷോത്തമൻ (92) നിര്യാതനായി. സഹോദരങ്ങൾ: മനോരമ,എസ്.കെ. സമന്തഭദ്റൻ.