ചെങ്ങന്നൂർ: കോടുകുളഞ്ഞി കാങ്കത്തറ പടീറ്റേതിൽ പരേതനായ കെ. ജോർജിന്റെയും തങ്കമ്മയുടെയും മകൻ തോമസ് കെ.ജോർജ് (പൊന്നച്ചൻ - 65) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: വൽസമ്മ. മകൻ: വിനീത്. മരുമകൾ: ഷലീജ.