ഹരിപ്പാട്. കാർത്തികപ്പള്ളി മഹാദേവികാട് ഗീത ഭവനത്തിൽ (തൈവെപ്പിൽ) വിദ്യാധരൻ (92) നിര്യാതനായി. പുളിക്കീഴ് മാർക്കറ്റിലെ മുൻ പലചരക്ക് വ്യാപാരി ആയിരുന്നു. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: രത്നമ്മ, സലിജ, ശ്രീകല, ഗീത, പരേതയായ പ്രസന്ന. മരുമക്കൾ: ഓമനക്കുട്ടൻ, പരേതരായ വിശ്വനാഥൻ, രാജു, മുരളീധരൻ. സഞ്ചയനം വ്യാഴം രാവിലെ 8ന്