devakiyamma

കറ്റാനം: ഭരണിക്കാവ് വടക്ക് നടയിൽ കന്നിമേൽ ദേവകിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മകൻ: പരേതനായ വേണു.