exams

ന്യൂഡൽഹി : ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ (അഡ്വാൻസ്ഡ് - 2021) പരീക്ഷാ തീയതി 7ന് വൈകിട്ട് ആറ് മണിക്ക് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാൽ അറിയിച്ചു. ഫെബ്രുവരി 23 മുതൽ 26 വരെ, മാർച്ച് 15 - 18, ഏപ്രിൽ 27 - 30, മേയ് 24 - 28 എന്നിങ്ങനെ നാല് സെഷനിലായാണ് പരീക്ഷ നടക്കുന്നത്. ഈ മാസം 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.