ന്യൂഡൽഹി :ദേശീയ എസ്.സി - എസ്.ടി കമ്മിഷനിൽ മുഴുവൻ സമയ അദ്ധ്യക്ഷൻ, വൈസ് ചെയർമാൻ, മറ്റ് അംഗങ്ങൾ എന്നിവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി. പീപ്പിൾസ് ചാരിയേറ്റേഴ്സ് ഓർഗനൈസേഷനാണ് ഹർജിക്കാർ.