anil-antony

ന്യൂഡൽഹി :നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി. കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അനിൽ അറിയിച്ചു.