neet

ന്യൂഡൽഹി: മെഡിക്കൽ പി.ജി നീറ്റ് പരീക്ഷ ഏപ്രിൽ 18ന് ഓൺലൈൻ വഴി നടത്തും. ഈ വർഷം ജൂൺ 30ന് മുൻപ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാത്രമേ എം.എസ്, എം.ഡി, പി.ജി ഡിപ്ലോമ എന്നീ ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഈ പരീക്ഷ എഴുതാനാകൂ. കഴിഞ്ഞവർഷം 1,60888 പേരാണ് എഴുതിയത്.

ഇ​ന്റ​ർ​വ്യൂ​ ​ഗ​സ്റ്റ് ​ല​ക്ചർ


തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജി​ൽ​ ​ഇം​ഗ്ലീ​ഷ് ​വി​ഷ​യ​ത്തി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​പാ​ന​ലി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ 18​ന് ​രാ​വി​ലെ​ 11​ന് ​പ്രി​ൻ​സി​പ്പ​ൽ​ ​മു​മ്പാ​കെ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 0471​ 2414112.