ആലങ്ങാട്: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇടതുമുന്നണിയിലെ രമ്യ വിജയിച്ചു. രമ്യയ്ക്ക് 9 വോട്ടും എതിർ സ്ഥാനാർത്ഥി റാണി മത്തായിക്ക് 3 വോട്ടും ലഭിച്ചു. എൻ.ഡി.എ മത്സരത്തിൽ നിന്ന് വിട്ടുനിന്നു.