കുറുപ്പംപടി: റിട്ട. അധ്യാപകൻ എം.പി.പൗലോസിന്റെ ഭാര്യ റെയ്ച്ചൽ (83 റിട്ട. അധ്യാപിക, എം.ജി.എം.എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: ജീമോൾ, സജിമോൾ, റിജി മോൾ, ഷിജിമോൾ. മരുമക്കൾ: തോമസ് പി. മാത്യു, മാത്യു ചെറിയാൻ, ബേസിൽ ഫിലിപ്പ്, ബിജു വർഗീസ്