shivadasapaniker68
ശിവദാസപണിക്കർ

കലൂർ: കലൂർ ഷേണായി റോഡ് ഗൗരി ശങ്കരത്തിൽ സി.ജി. ശിവദാസപണിക്കർ (68 - (റിട്ട. ഡെപ്യൂട്ടി ജനറൽ മനേജർ, ഹൗസ്‌ഫെഡ്). ഭാര്യ: ലളിത, മകൾ: മഞ്ജു. മരുമകൻ: ഗോകുൽദാസ്‌