ethappiri-97
ഇത്താപ്പിരി

കോതമംഗലം: കവളങ്ങാട് പുതുശ്ശേരിക്കുടി പി.എം.ഇത്താപ്പിരി (97 - റിട്ട. എസ്.ബി.ടി. ക്യാഷ്യർ, സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്‌കൂൾ മുൻ മാനേജർ) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ഷാജി മാത്യു (യു.എസ്.എ.), ബാബു ഏലിയാസ്. മരുമക്കൾ: മായ, റ്റാനിയ