കോതമംഗലം: പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അർട്സ് ആൻഡ് സയൻസിൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ അദ്ധ്യാപക ഒഴിവ്.യോഗ്യതയുള്ളവർ ചൊവ്വാഴ്ച രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തിച്ചേരുക .വിവരങ്ങൾക്ക്94461 28917,04852970 295