മൂവാറ്റുപുഴ: ഉന്നക്കുപ്പ മണ്ണത്തൂക്കാരൻ എം.എം. എബ്രഹാം (മേക്കൻ - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: നീന, നിഷ, നാഷ്. മരുമക്കൾ: ജോൺ ലയോ, ഡേവിഡ്