നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ ലഭിക്കുന്ന 60 വയസിന് താഴെ പ്രായമുള്ളവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം പത്താംതീയതിക്കകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സമർപ്പിച്ചില്ലെങ്കിഅ പെൻഷൻ ലഭിക്കുന്നതിന് തടസം നേരിടും.

ആലുവ നഗരസഭയിൽ നിന്നും വിധവാ പെൻഷൻ ലഭിക്കുന്ന 60 60 വയസിന് താഴെ പ്രായമുള്ളവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം 15 നകം മുനിസിപ്പൽ ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സമർപ്പിക്കാത്തവർക്ക് പെൻഷന് അർഹതയുണ്ടായിരിക്കില്ല.