കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ നിന്നും വിധവാ പെൻഷൻ കൈപ്പ​റ്റുന്ന 50 വയസ് കഴിഞ്ഞ വനിതകൾ പുനർ വിവാഹം കഴിച്ചിട്ടില്ലെന്ന് ഗസ​റ്റഡ് ഉദ്യോഗസ്ഥന്റെ അല്ലെങ്കിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം18നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.