മരട്: ടി.കെ.എസ്.റോഡ് ചൂളക്കപ്പുഴയ്ക്കു സമീപം കാക്കാരയിൽ മേരി (80) നിര്യാതയായി. മക്കൾ: ജോണി, ലിസി, ജോഷി, ജെയ്‌നി. മരുമക്കൾ: മേഴ്‌സി, ജിജി, ലില്ലി, പരേതനായ ബാബു