വൈപ്പിൻ: ആലുവ ജലശുദ്ധീകരണശാലയിൽ അറ്റുകുറ്റപ്പണികൾക്കായി പമ്പിംഗ് നിർത്തേണ്ടി വരുന്നതിനാൽ എളങ്കുന്നപ്പുഴ, ഞാറക്കൽ, ആലുവ, ചൂർണിക്കര, കീഴ്മാട്, മുളവുകാട്, കടമക്കുടി, പള്ളുരുത്തി, ചേരാനല്ലൂർ, ഏരൂർ, തൃക്കാക്കര , കളമശേരി, എടത്തല , കൊച്ചി നഗരസഭ എന്നിവിടങ്ങളിൽ അഞ്ചാംതീയതി ചൊവ്വാഴ്ച രാവിലെ 8മുതൽ വൈകി 5 മണിവരെ കുടിവെള്ളവിതരണം തടസപ്പെടും.