കൊച്ചി: സംസ്ഥാന പൊലീസ് മേധാവിയുടെ അടുത്ത ഓൺലൈൻ പരാതി പരിഹാര പരിപാടി 8 ന് നടക്കും. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. ഹെൽപ്പ് ലൈൻ നമ്പർ: 9497900243. സർവീസിൽ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.