മൂവാറ്റുപുഴ: കടാതി വടക്കേക്കര വീട്ടിൽ ഭാസ്‌കരൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മകൻ: അരവിന്ദ് (മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്ക്). മരുമകൾ: ശ്രീജ